Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deployed In Every

സം​സ്ഥാ​ന​ത്ത് എ​ല്ലാ പൊ​ലി​സ് സ്റ്റേ​ഷ​നി​ലും ഇ​നി തൂ​ഫാ​ൻ മെ​ന്‍റ​ർ

കൊ​​​​ച്ചി: എ​​​​ല്ലാ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും ഇ​​​​നി തൂ​​​​ഫാ​​​​ൻ മെ​​​​ന്‍റ​​​​റു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന്‌ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ്‌ ചെ​​​​ന്നി​​​​ത്ത​​​​ല. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​ലി​​​​സി​​​​നു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന തൂ​​​​ഫാ​​​​ൻ മെ​​​​ന്‍റ​​​​ർ–​​​​അ​​​​മൃ​​​​ത പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്‌​​​​തു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

തൂ​​​​ഫാ​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​ത​​​​ല​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു. ല​​​​ഹ​​​​രി​​​​ക്ക​​​​ടി​​​​പ്പെ​​​​ട്ട​​​​വ​​​​രെ ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന തൂ​​​​ഫാ​​​​ൻ കെ​​​​യ​​​​ർ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ ആ​​​​ദ്യം മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ന്ന​​​​ത്‌ അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​ണ്. അ​​​​വ​​​​രു​​​​ടെ ക​​​​രു​​​​ത​​​​ലി​​​​നെ പ്ര​​​​ത്യേ​​​​കം അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു. സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ സ​​​​മൂ​​​​ല​​​​മാ​​​​യ മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന തൂ​​​​ഫാ​​​​നു​​​വേ​​​​ണ്ടി ഓ​​​​രോ​​​​രു​​​​ത്ത​​​​രും സ​​​​ർ​​​​ക്കാ​​​​രി​​​​നെ ഇ​​​​ങ്ങോ​​​​ട്ടു സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കൊ​​​​ച്ചി അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ അ​​​​മൃ​​​​താ​​​​യ​​​​നം, ബി ​​​​ബ്ലോ​​​​ക്ക് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​താ അ​​​​മൃ​​​​താ​​​​ന​​​​ന്ദ​​​​മ​​​​യീ മ​​​​ഠം വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​മൃ​​​​ത വി​​​​ശ്വ​​​​വി​​​​ദ്യാ​​​​പീ​​​​ഠം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ സ്വാ​​​​മി അ​​​​മൃ​​​​ത​​​​സ്വ​​​​രൂ​​​​പാ​​​​ന​​​​ന്ദ പു​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ടി.​​​​ജെ. വി​​​​നോ​​​​ദ്‌ എം​​​​എ​​​​ൽ​​​​എ, സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ്‌ മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ എ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​ത​​​​ലു​​​​ള്ള എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ൻ, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ നോ​​​​ഡ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ, അ​​​​മൃ​​​​ത ഹോ​​​​സ്പി​​​​റ്റ​​​​ൽ​​​​സ് പ്രൊ​​​​വോ​​​​സ്റ്റ് ആ​​​​ൻ​​​​ഡ് ഗ്രൂ​​​​പ്പ് മെ​​​​ഡി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​പ്രേം നാ​​​​യ​​​​ർ, കൊ​​​​ച്ചി സി​​​​റ്റി പൊ​​​​ലി​​​​സ്‌ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ​​​​സ്. കാ​​​​ളി​​​​രാ​​​​ജ് മ​​​​ഹേ​​​​ഷ് കു​​​​മാ​​​​ർ, ശ്രീ​​​​ക​​​​ണ്ഠ​​​​ൻ നാ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up